Browsing Category
TODAY
ലോക തപാല്‍ ദിനം
ഇന്ന് ലോക തപാല്‍ ദിനം. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഒക്ടോബര്‍ 9ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ…
കെ.കേളപ്പന്റെ ചരമവാര്‍ഷികദിനം
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു
വി.കെ. കൃഷ്ണമേനോന്റെ ചരമവാര്‍ഷികദിനം
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദ്വിതീയന്‍ എന്ന് അദ്ദേഹത്തെ ടൈം മാസിക…
ചോ രാമസ്വാമി; രാഷ്ട്രീയ നേതൃത്വത്തെ തന്റെ തൂലിക കൊണ്ട് നിര്‍ഭയമായി വിമര്‍ശിച്ച പ്രതിഭ
തുഗ്ലക്ക് എന്ന തന്റെ മാസികയിലൂടെ അഴിമതിയ്ക്കും നീതിനിഷേധത്തിനും എതിരെ നിരന്തരമെഴുതി
അന്താരാഷ്ട്ര വിവർത്തന ദിനം
സെപ്റ്റംബര്‍ 30… ഇന്ന് അന്താരാഷ്ട്ര വിവർത്തന ദിനം (International Translation Day). പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.!