Browsing Category
TODAY
സരോജിനി നായിഡുവിന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ വാനമ്പാടി എന്ന പേരില്‍ പ്രസിദ്ധനായ ഇന്ത്യന്‍ കവിയിത്രിയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയുമായ സരോജിനി നായിഡു 1879 ഫെബ്രുവരി 13ന് ഹൈദരാബാദില്‍ ജനിച്ചു. മദ്രാസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി…
പെരുമ്പടവം ശ്രീധരന്റെ ജന്മദിനം
പ്രസിദ്ധ നോവലിസ്റ്റും, ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12ന് ജനിച്ചു. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍…
ഗിരീഷ് പുത്തഞ്ചേരിയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി 1959ല്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. പുത്തഞ്ചേരി സര്‍ക്കാര്‍…
ബാബ ആംതേയുടെ ചരമവാര്‍ഷികദിനം
ഇന്ത്യക്കാരനായ സാമൂഹ്യ പ്രവര്‍ത്തകനായ ബാബാ ആംതേ മഹാരാഷ്ട്രയിലെ വറോറയില്‍ 1914 ഡിസംബര്‍ 26ന് ജനിച്ചു. മുരളീധര്‍ ദേവീദാസ് ആംതേ എന്നാണ് ശരിയായ പേര്. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതേ പില്‍ക്കാലത്ത് രാഷ്ട്രീയസാമൂഹ്യ…
ഡോ. സക്കീര്‍ ഹുസൈന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ 1897 ഫെബ്രുവരി 8ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ലക്‌നൗ ക്രിസ്ത്യന്‍ കോളേജില്‍ വൈദ്യ വിദ്യാഭ്യാസത്തിനായി ചേര്‍ന്നെങ്കിലും…