DCBOOKS
Malayalam News Literature Website
Browsing Category

TODAY

അന്താരാഷ്ട്ര വനിതാദിനം

ലോകമെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച…

ബോംബെ രവിയുടെ ചരമവാര്‍ഷികദിനം

ഇന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിലായി 250-ഓളം ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. ഗുജറാത്ത്, കേരള സംസ്ഥാന അവാര്‍ഡുകളടക്കം ഇരുപതിലേറെ…

കലാഭവന്‍ മണിയുടെ മൂന്നാം ചരമവാര്‍ഷികദിനം

നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. 2016 മാര്‍ച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന്‍ മണിയുടെ അപ്രതീക്ഷിതവിയോഗം. മലയാളം, തമിഴ്, തെലുങ്ക് മുതലായ മറ്റു തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും…

ഗംഗുഭായ് ഹംഗലിന്റെ ജന്മവാര്‍ഷികദിനം

ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്ന ഗംഗുബായ് ഹംഗല്‍ 1913 മാര്‍ച്ച് 5ന് കര്‍ണ്ണാടകയിലെ ധാര്‍വാഡില്‍ ഒരു സാധാരണ കര്‍ഷകന്റെ മകളായി ജനിച്ചു. ഹുബ്ലിയിലെ പ്രാദേശിക സംഗീതാധ്യാപകരായ എച്ച് കൃഷ്ണാചാര്യ, ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു…

ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ചരമവാര്‍ഷികദിനം

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള 1864 നവംബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് ജനിച്ചു. കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപിള്ളയും…