DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക നിലവാര ദിനം

ഐ.എസ്.ഒ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ പിറവി ആഘോഷിക്കുന്നതിനായി  ആചരിക്കുന്ന ദിനമാണ് ലോക നിലവാര ദിനം. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 14 ആണ്  ലോക നിലവാര ദിനമായി ആചരിക്കുന്നത്

ഗായകന്‍ കിഷോര്‍ കുമാറിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ ഗായകനും ഹാസ്യനടനുമായിരുന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് 4നാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍,…

എന്‍.വി കൃഷ്ണവാരിയരുടെ ചരമവാര്‍ഷികദിനം

1916 മെയ് 13ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം. അച്യുത വാരിയരും മാധവി വാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. വല്ലച്ചിറ പ്രൈമറി സ്‌കൂള്‍, പെരുവനം സംസ്‌കൃത സ്‌കൂള്‍, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്…

അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെയും തേജി ബച്ചന്റെയും പുത്രനായി 1942 ഒക്ടോബര്‍ 11-ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍…