Browsing Category
TODAY
നാവികസേനാ ദിനം
1970-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നാവികകേന്ദ്രം ആക്രമിച്ച ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകദിനമായിരുന്നു. ആ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യന്‍ നാവികസേനാദിനമായി ഡിസംബര്‍ 4 ആചരിക്കുവാന്‍ ആരംഭിച്ചത്.
ധ്യാന്‍ ചന്ദിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലായിരുന്നു ധ്യാന്‍ ചന്ദിന്റെ ജനനം. 1928-ലായിരുന്നു…
ലോകകംപ്യൂട്ടര്‍ സാക്ഷരത ദിനം
സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്.…
ലോക എയ്ഡ്‌സ് ദിനം
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് എയ്ഡ്‌സിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു