Browsing Category
TODAY
ലോക നാടകദിനം
രംഗകലകളെക്കുറിച്ചുള്ള വിജ്ഞാനവും പ്രയോഗവും അന്തര്‍ദ്ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടാനും അവയുടെ ആദാനപ്രദാനങ്ങളും അതുവഴി ലോകത്തെമ്പാടുമുള്ള നാടകപ്രവര്‍ത്തകരുടെ സൗഹൃദവും ലക്ഷ്യമിടുന്നതാണ് ലോകനാടകദിനാചരണം
കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച കവി കുഞ്ഞുണ്ണി മാഷിന്റെ ചരമവാര്‍ഷിക ദിനം
വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ…
വയലാറിന്റെ ജന്‍മവാര്‍ഷികദിനം
പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു…
പണ്ഡിറ്റ് കറുപ്പന്റെ ചരമവാര്‍ഷികദിനം
തൊട്ടുകൂടായ്മയ്‌ക്കെതിരേയും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു.
കടമ്മനിട്ടയുടെ ജന്‍മവാര്‍ഷികദിനം
1965ലാണ് ആദ്യ കവിതയായ 'ഞാന്‍' പ്രസിദ്ധീകരിക്കുന്നത്. 1976ല്‍ ആദ്യപുസ്തകം ഇറങ്ങി. 75ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.