DCBOOKS
Malayalam News Literature Website
Browsing Category

TODAY

സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനം

ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോടിന്റെ  ജന്മവാര്‍ഷികദിനമാണ് മെയ് 12.1926-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

വൈലോപ്പിളളി ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട് സ്പര്‍ശിച്ച കവിയാണ് വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും…

കുഞ്ഞുണ്ണി മാഷിന്റെ ജന്മവാര്‍ഷികദിനം

വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു.

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ . പഴയ ബോംബേ സംസ്ഥാനത്തില്‍ രത്‌നഗിരി ജില്ലയിലുള്ള കോട്‌ലകില്‍ 1866 മേയ് 9ന് ജനിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം…

ലോക റെഡ്‌ക്രോസ് ദിനം

മെയ് എട്ട് റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. റെഡ്‌ക്രോസിന്റെ സ്ഥാപകന്‍ ഷോണ്‍ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് മെയ് എട്ട്. അന്തര്‍ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോണ്‍ ഹെന്റി ഡ്യൂനന്റ്. 1828 മെയ് 8ന് ജനീവയില്‍ ജനിച്ചു.…