DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഹെലന്‍ കെല്ലറിന്റെ ചരമവാര്‍ഷികദിനം

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലന്‍ ആദംസ് കെല്ലര്‍. പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം,…

മാധവിക്കുട്ടിയുടെ ചരമവാര്‍ഷികദിനം

1932 മാര്‍ച്ച് 31ന് പാലക്കാട് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍…

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ കാല്‍പനിക കവികളില്‍ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ള . മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയുമാണ്

മാത്യു മറ്റത്തിന്റെ ചരമവാര്‍ഷികദിനം

മലയാള സാഹിത്യത്തിലെ ജനപ്രിയ സാഹിത്യകാരന്മാരിലൊരാളായിരുന്നു മാത്യു മറ്റം. ആഴ്ചപ്പതിപ്പില്‍ നിരവധി തുടര്‍നോവലുകള്‍ എഴുതിയിട്ടുള്ള മാത്യു മറ്റത്തിന്റെ മുന്നൂറോളം നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്

മുട്ടത്തുവര്‍ക്കിയുടെ ചരമവാര്‍ഷികദിനം

മലയാളസാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ  അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക്…