DCBOOKS
Malayalam News Literature Website
Browsing Category

TODAY

എം.എന്‍.വിജയന്റെ ചരമവാര്‍ഷികദിനം

എം.പി.ശങ്കുണ്ണിനായര്‍ കണ്ണീര്‍പാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ആനല്‍ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്

ഇന്ന് ഗാന്ധിജയന്തി

ബാപ്പുജി നമുക്കെന്നും സജീവവും നിര്‍ഭരവുമായ ചിന്തയാണ്. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പുതിയ സമരമുഖം നല്‍കി ഒരു ജനതയെ നയിച്ച മഹാന്‍

ഓർക്കുക, നാളെ നമുക്കും വയസ്സാകും; ഇന്ന് ലോക വൃദ്ധജനദിനം

ഒരു ആയുഷ്‌കാലം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് വൃദ്ധജനങ്ങള്‍. അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ പഠനങ്ങളും വേണ്ടത്രയുണ്ടായിട്ടില്ല. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടത്…

കാരൂര്‍ നീലകണ്ഠപ്പിള്ള; മലയാള ചെറുകഥാരംഗത്തെ കുലപതി

കാരൂര്‍കഥകളുടെ മഹത്ത്വത്തിന്റെ കാരണം അവയില്‍ കാണുന്ന അച്ചടക്കമാണ്. ഒരദ്ധ്യാപകന്‍ എന്ന നിലയ്ക്ക് കാരൂര്‍ എത്രത്തോളം അച്ചടക്കം ക്ലാസുമുറികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു എന്നറിഞ്ഞുകൂടാ. ആവശ്യത്തിലേറെ തന്റെ വാക്കുകള്‍ കഥയുടെ…

അന്താരാഷ്ട്ര വിവർത്തന ദിനം

സെപ്റ്റംബര്‍ 30… ഇന്ന് അന്താരാഷ്ട്ര വിവർത്തന ദിനം (International Translation Day). പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.!