DCBOOKS
Malayalam News Literature Website
Browsing Category

36th edition of Sharjah International Book Fair (SIBF)

താനെതിരിട്ട വെല്ലുവിളികളുടെ കാര്യകാരണങ്ങള്‍ വെളിപ്പെടുത്തി ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം

രണ്ടുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്ന കണ്ടെത്തല്‍ വന്നതിനു തൊട്ടുപിന്നാലെ വിവാദകൊടുങ്കാറ്റുയര്‍ത്തി ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍…

ഷാര്‍ജ പുസ്തകമേളയില്‍ നാളെ…..

വ്യത്യസ്തപരിപാടികള്‍കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ ഷാര്‍ഷ അന്താരാഷട്ര പുസ്തകമേളയിലെ അവസാന വെള്ളിയാഴ്ച(നവംബര്‍ 10) വര്‍ണ്ണാഭമായ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രഭാഷണം, പുസ്തകചര്‍ച്ച, കാവ്യസന്ധ്യ എന്നിവയാണ് ഇന്റലക്ച്വല്‍…

മതത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരന്മാരെ സ്‌നേഹിക്കേണ്ടത്; ഇന്നസെന്റ്

നസീര്‍,മധു ജയന്‍ തുടങ്ങിയ കലാകാരന്‍മാരെയൊക്കെ കലയുടെ അടിസ്ഥാനത്തില്‍ സ്‌നേഹിച്ച നമ്മള്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് കലാകാരന്മാരെ സ്‌നേഹിക്കുന്നത് എന്ന അഭിപ്രായം തികച്ചും തെറ്റാണെന്ന്‌ ഇന്നസെന്റ് എം പി. അഭിപ്രായപ്പെട്ടു. 36-ാമത്…

സി. രാധാകൃഷ്ണനും ജോര്‍ജ് ഓണക്കൂറും എം എ ബേബിയും ഒരേ വേദിയില്‍….

മലയാളത്തിലെ പ്രശസ്തരായ മൂന്നുപേര്‍ ഒരേ വേദി പങ്കിടുന്നു. മലയാളസാഹിത്യത്തിലെ നിറസാന്നിദ്ധ്യമായ സി രാധാകൃഷ്ണനും ജോര്‍ജ് ഓണക്കൂറും എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ എം എ ബേബിയുമാണ് ഒരേ വേദിയിലെത്തുന്നത്. 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര…

തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് നടി ഹേമമാലിനി

എപ്പോഴും ഊര്‍ജസ്വലയായി ഇരിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ബോളിവുഡ് നടി ഹേമമാലിനി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 'ബിയോണ്ട് ദ് ഡ്രീം ഗേള്‍' എന്ന പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 'ബോളിവുഡ് ഡ്രീം…