DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

വിശ്വാസം രണ്ടുപേരെ ഒന്നാക്കി യോജിപ്പിക്കുകയും…

''വിശ്വാസം രണ്ടുപേരെ ഒന്നാക്കി യോജിപ്പിക്കുകയും വിശ്വാസലംഘനം രണ്ടുപേരെ ഇരുന്നൂറാക്കി വിഭജിക്കുകയും ചെയ്യുന്നു''- ഡോ.എ.പി.ജെ. അബ്ദുള്‍ കലാം

ഒന്നും എന്റേതല്ലെങ്കിൽ…

''ഒന്നും എന്റേതല്ലെങ്കിൽ, എന്റേതല്ലാത്തവയെ പ്രതീക്ഷിച്ച് സമയം കളയേണ്ട കാര്യമില്ല. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ദിവസമാണ് ഇന്നെന്നു കരുതി ജീവിക്കുകയാണ് നല്ലത്''- പൗലോ കൊയ്‌ലോ (ഇലവന്‍ മിനിറ്റ്‌സ്)

ഭൂതകാലം ഒറ്റയടിക്ക് ആരില്‍നിന്നും മാഞ്ഞു പോകുന്നില്ല…

ഭൂതകാലം ഒറ്റയടിക്ക് ആരില്‍നിന്നും മാഞ്ഞു പോകുന്നില്ല. ഉണങ്ങിയ കളിമണ്ണ് പോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍... അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നന്നേക്കുമായി ഉറച്ചുപോകും... -സുധാ മേനോന്‍ (ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍)