DCBOOKS
Malayalam News Literature Website
Browsing Category

PRE PUBLICATIONS

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസ്വത്തുക്കളെ…

അഖിലം എന്ന പരിപാടിയുടെ അഞ്ചാം ഭാഗത്തിലാണ് ഡിസി ബുക്സിന്‍റെ ഏറ്റവും പുതിയ പ്രീപബ്ലിക്കേഷന്‍ പുസ്തകത്തെക്കുറിച്ചുള്ള മനോഹരമായ വിവരണം വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. തിയറ്റര്‍ നോയ്സ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ഇതോടകം…

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ…

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു.

നാട്ടറിവുകളും നമ്മുടെ ജീവിതവും

എത്രയോ കാലങ്ങളിലൂടെ കൈമാറിവന്ന അക്ഷയഖനി എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് നാട്ടറിവുകൾ . അതുകൊണ്ടാണ് അതിനെ നമ്മുടെ പൈതൃകസ്വത്ത് എന്നു പറയുന്നത്. അവയെല്ലാം വിവിധ കാലങ്ങളിലൂടെയും വിവിധ ജനതതികളിലൂടെയും കൈമാറിക്കിട്ടിയ മൗലികമായ അറിവുകളാണ്

‘എന്നും കാത്തു സൂക്ഷിക്കേണ്ട നാട്ടറിവുകൾ ‘ വായനക്കാരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ !

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു.

അറിവിന്റെ നിലവറ

'സംസ്‌കാരസമ്പന്നമായ ഒരു ജനസമുദായത്തിന്റെ പാരമ്പര്യനിഷ്ഠമായ നിര്‍മ്മിതികളുടെ സമഗ്രതയാണ് നാട്ടറിവ്. ഓരോ കൂട്ടായ്മയും സംസ്‌കാരചിഹ്നത്തെയും സ്വത്വത്തെയും നാടന്‍കലകളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്