DCBOOKS
Malayalam News Literature Website
Browsing Category

offers

പെണ്‍ജീവിതത്തിന്റെ സ്പന്ദനങ്ങള്‍!

സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിക്കാനും, സ്ത്രീകളുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാനും പലരും ആയുധമാക്കിയത് ശക്തമായ അക്ഷരങ്ങളെയായിരുന്നു

ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ;മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകൾ

ഭാരതീയ സംസ്കാരത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സാണ് വാത്മീകി രാമായണം. എത്രയോ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ അനശ്വരത ഈ കാലാതീത ചരിത്രത്തില്‍ അടക്കം ചെയ്തിരിക്കുന്നു.

വിവിധ ശ്രേണികളിലുള്ള നൂറുകണക്കിന് ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍!

500 ബെസ്റ്റ് സെല്ലേഴ്‌സ്  ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍

ഡിസി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ തുടരുന്നു

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍!

മികവുറ്റ മനസ്സിന്റെ ഉടമകളാകാന്‍ നിങ്ങളോരോരുത്തരെയും സഹായിക്കുന്ന സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം 25% വിലക്കുറവില്‍