DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ട്!

ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ 'അറിവിനും അപ്പുറം' വായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാം

യജുര്‍വേദത്തിന്റെ മൂലവും അര്‍ത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥം, ‘കൃഷ്ണയജുര്‍വേദം…

യശഃശരീരനായ മഹോപാധ്യായ ബ്രഹ്മശ്രീ ഭഗവതീശ്വര ശര്‍മ്മ തയ്യാറാക്കിയ 'ദീപിക' എന്ന മലയാള ഭാഷ്യത്തോടെ ഡിസി ബുക്‌സ് യജുര്‍വേദം മലയാളികള്‍ക്കായി സമര്‍പ്പിക്കുകയാണ്

ഡി സി ബുക്‌സ് ‘ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍’; മലയാള പരിഭാഷയുടെ രജതജൂബിലി…

കുറ്റാന്വേഷണസാഹിത്യത്തിലെ ഇതിഹാസ രചനകളുടെ സമാഹാരമായ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ ആദ്യമായി മലയാളത്തിനു ലഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികയുന്നു

മലയാളനോവല്‍ സാഹിത്യം 3000 പേജുകളില്‍ അടുത്തറിയാം, ‘മലയാള നോവല്‍ സാഹിത്യമാല’; പ്രീബുക്കിങ് ഞായറാഴ്ച…

പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍  എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കുന്നു