DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

കെ സി അജയകുമാറിന്റെ മറ്റൊരു ജീവചരിത്ര നോവൽ

ഭാരതത്തിന്റെ ആധ്യാത്മികനഭസ്സിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതൽ 32 വയസ്സ് വരെ ഭാരതത്തിന്റെ ആധ്യാത്മികലോകത്ത് നിറഞ്ഞു നിന്ന ആദിശങ്കരന്റെ കാലടി മുതൽ കേദാർ നാഥ്‌…

സിതാര എസിന്റെ കഥകള്‍

സാഹിത്യലോകത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒന്നായ പെണ്ണെഴുത്തിന്റെ മാറുന്ന മുഖങ്ങളാണ് സിതാര എസിന്റെ കഥകളുടെ സവിശേഷത. സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും സിതാരയുടെ കഥകളില്‍…

പ്രമുഖ സാഹിത്യകാരന്‍ കെ പാനൂര്‍ അന്തരിച്ചു

പ്രമുഖ ഗ്രന്ഥകര്‍ത്താവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ (കുഞ്ഞിരാമ പാനൂര്‍) അന്തരിച്ചു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ…

‘എന്റെ കഥ’ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തി…

കമലിന്റെ ആമി എന്ന ചിത്രം റിലീസായതനുപിന്നാലെ വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് മാധവിക്കുട്ടിയുടെ എന്റ കഥ, നീര്‍മാതളം പൂത്തകാലം, എന്റെ ലോകം എന്നീ പുസ്തകങ്ങളാണ്. ബസ്റ്റ്‌സെല്ലറായ ക്ലാസിക് കൃതി എന്ന് വേണമെങ്കില്‍ ഈ പുസ്തകങ്ങളെ…

കേരളം 600 കൊല്ലം മുമ്പ് എങ്ങനെയായിരുന്നു ?

ലോകത്തിന്റെ പല കോണുകളില്‍ നിന്നും പല സഞ്ചാരികളും കേരളത്തില്‍ എത്തിയിട്ടുണ്ട്. അവരെല്ലാം തന്നെ ഇവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വസ്തുനിഷ്ഠമായും അല്ലാതെയും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. കേരളത്തില്‍ എത്താതെ തന്നെ കേരളത്തെപ്പറ്റി…