DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

അധിക്ഷേപങ്ങളും വര്‍ണ്ണവിവേചനവും ; റാല്‍ഫ് എലിസണിന്റെ അദൃശ്യന്‍

റാല്‍ഫ് എലിസണിന്റെ ഇന്‍വിസിബിള്‍ മാന്‍ (അദൃശ്യന്‍) രംഗത്തുവരുന്നത് 1952-ല്‍ മാറ്റങ്ങളുടെ കാലത്താണ്. നോവലിസ്റ്റും നോവല്‍ പര്യവേഷണം ചെയ്ത സമൂഹവും പിന്നെ അമേരിക്കന്‍ നോവലുമെല്ലാം മാറ്റത്തിന്റെ മുള്‍മുനയെ ചുറ്റിപ്പറ്റിനില്‍ക്കെയാണത്. റാല്‍ഫ്…

ഷാര്‍ജ പുസ്തകമേളയില്‍ പത്താം വാര്‍ഷിക നിറവില്‍ ഡി സി ബുക്‌സ്

ഷാര്‍ജ: അന്താരാഷ്ടപുസ്തകമേളയുടെ മുപ്പത്താറാം പതിപ്പിന് തിരശ്ശീലവീഴുമ്പോള്‍ കടലിനക്കരെ വിജയകരമായ പത്താം വര്‍ഷികം ആഘോഷിച്ച് ഡി സി ബുക്‌സ്. പതിറ്റാണ്ടു മുന്‍പ് ഷാര്‍ജ പുസ്തകമേളയില്‍ ആദ്യമായി ഇന്ത്യന്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഡി സി…

ഗൗരി ലങ്കേഷിന്റെ ലേഖനസമാഹാരം പ്രകാശിപ്പിച്ചു

ഷാര്‍ജ: വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ ലേഖനങ്ങളുടെ സമാഹാരം ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി പുറത്തിറങ്ങി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഡി സി ബുക്‌സിന്റെ സ്റ്റാളില്‍ നടന്ന പ്രത്യേക…

‘അരങ്ങു കാണാത്ത നടന്‍’;-അമൂല്യമായ ഒരു ആത്മകഥ

നാടകകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ആകാശവാണി സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡ്രാമാ പ്രൊഡ്യൂസര്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോ തുടങ്ങിയ നിലകളില്‍ മലയാളത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ തിക്കോടിയന്റെ അമൂല്യമായ…

അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിത ചിത്രം

അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ മലയാള സിനിമയിലെ ശബ്ദവിസ്മയമായി മാറിയ ഭാഗ്യലക്ഷ്മിയുടെ ജീവിതകഥയാണ് …