DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

‘ആദം’ ; എസ് ഹരീഷിന്റെ ചെറുകഥാസമാഹാരം

മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും ലഭിച്ച ‘ആദം’ എന്ന കഥയ്‌ക്കൊപ്പം മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍,…

മീശ; വടക്കന്‍ കുട്ടനാടിന്റെ ഭാവനയും ചരിത്രവും

ഈ പാടങ്ങള്‍ക്ക് ശുദ്ധമായ ഒരു കഥയുണ്ട്. ആ കഥയാണ് എസ്. ഹരീഷിന്റെ ആദ്യ നോവലായ ‘മീശ.’ ശുദ്ധം എന്നു പറഞ്ഞാല്‍ നാടന്‍പാട്ടുകള്‍ പോലെ നാടോടിക്കഥകള്‍ പോലെ ശുദ്ധം. വടക്കന്‍ കുട്ടനാടാണ് ‘മീശ’ നോവലിന്റെ പ്രധാന പശ്ചാത്തല ഭൂമിക

ഡിസി ബുക്സ് Author In Focus-ൽ എസ് ഹരീഷ്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ എസ് ഹരീഷാണ് ഈ വാരം ഡിസി ബുക്‌സ് Author In Focus-ൽ

ഗുരുദേവ ജീവിതചിത്രം

ഭാരതത്തിൽ നവോത്ഥാനനേട്ടങ്ങൾ ആദ്യം കരസ്ഥമാക്കിയ ഒരു സംസ്ഥാനമാണ് കേരളം. അവയിൽപ്പലതും കൈമോശം സംഭവിക്കാതെ ഇന്നും അഭിമാനപൂർവ്വം കൊണ്ടുനടക്കാൻ സാധിക്കുന്നത് സാമൂഹിക, സാംസ്‌കാരിക, രംഗങ്ങളിൽ കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള വിപ്ലവകരമായ…

ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ഈ കൃതി. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന …