ടി.പത്മനാഭനും ഡോ.സുകുമാര്‍ അഴീക്കോടും Feb 7, 2020 ടി.പത്മനാഭനും ഡോ.സുകുമാര്‍ അഴീക്കോടും തലശ്ശേരിയില്‍ നടന്ന ഡി സി ബുക്സ് രജതജൂബിലി ഗ്രന്ഥാവലി പ്രകാശനച്ചടങ്ങിനിടെ
ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ശവകുടീരത്തിനു മുന്നില്‍ Nov 19, 2019 ചെമ്മനം ചാക്കോ, ഒ.എന്‍.വി.കുറുപ്പ്, എസ്.ഗുപ്തന്നായര്, പി.ഗോവിന്ദപ്പിള്ള, ഡി സി കിഴക്കെമുറി എന്നിവര്‍ ജര്‍മ്മനിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ശവകുടീരത്തിനു മുന്നില്‍(1993)