DCBOOKS
Malayalam News Literature Website

ആറ് പുസ്തകങ്ങള്‍ കൂടി വായിക്കൂ ഇ-ബുക്കുകളായി!


ആറ് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ലോകത്തെവിടെയിരുന്നും അനായാസം വായിക്കാം ഇ-ബുക്കുകളായി. ഡിസി ബുക്‌സ് ഇ-ബുക്ക് സൈറ്റില്‍ നിന്നും പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്ത ശേഷം ആപ്പിലൂടെ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്.

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിനുശേഷം, ഡോ. കെ വേലായുധന്‍ നായര്‍ ആത്മസാഗരം, ഡോ ഗീതാസുരാജ്, ഓര്‍മ്മയുടെ ഓളങ്ങളില്‍, അഡ്വ ആന്റണി എം അമ്പാട്ട്, കീറ്റ്‌സിന്റെ പ്രണയലേഖനങ്ങള്‍, (വിവര്‍ത്തനം ഡോ എം സ്‌നേഹപ്രഭ)ശ്യാമവര്‍ണ്ണന്‍ (ദേവ്ദത് പട്‌നായ്ക്),
പ്രത്യക്ഷം(ഇ പി രാജഗോപാലന്‍)
എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

കൂടുതല്‍ ഇ-ബുക്കുകള്‍ക്കായി ക്ലിക്ക് ചെയ്യൂ



 

Comments are closed.