DCBOOKS
Malayalam News Literature Website
Rush Hour 2

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്(NET) ജൂലൈ എട്ടിന്

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെആര്‍എഫ്) സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ പ്രൊഫസര്‍ തസ്തികയിലേക്കും യോഗ്യത നല്‍കുന്ന യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന്.

cbsenet.nic.in എന്ന website വഴിഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് ആറുമുതല്‍ അപേക്ഷിക്കാം. അവസാന തിയതി ഏപ്രില്‍ അഞ്ച്. ഭാഷാവിഷയങ്ങളുള്‍പ്പെടെ 84 വിഷയങ്ങളിലാണ് പരീക്ഷ. 91 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് കേന്ദ്രങ്ങള്‍

Comments are closed.