DCBOOKS
Malayalam News Literature Website

‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര’; വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ കൂട്ടിന് സമ്മാനിക്കാന്‍ ഒരു കവിതാസമാഹാരം

ഋതു

നീ വിരല്‍തൊട്ടശേഷമാണ്
ഞാന്‍ പൂമരമായത്
ഇലകള്‍ പൊഴിഞ്ഞ്
ഉണങ്ങി വീഴുംവരെ

ഫെബ്രുവരി 14, വാലന്റൈന്‍ ദിനം, ലോകത്തിന്റെ ഏതു കോണിലുള്ളവരും തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നുപറയുന്ന ദിനം, ഒപ്പം സമ്മാനപ്പൊതികള്‍ കൈമാറിയും നേരില്‍ കണ്ടുമുട്ടിയും പലരും പ്രണയദിനം ആഘോഷിക്കുന്നു.

ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ കൂട്ടിന് സമ്മാനിക്കാന്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു ടോണിയുടെ  ‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര #ഹാഷ്ടാഗ് കവിതകള്‍’150 രൂപ വിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.

പ്രണയത്തിന്റെ മന്ത്രണങ്ങളുമായി ഒരു കവിതാസമാഹാരം ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.