DCBOOKS
Malayalam News Literature Website
Rush Hour 2

മൂന്ന് ബുദ്ധഭിക്ഷുക്കള്‍: സനില്‍ നടുവത്ത് എഴുതിയ കവിത

മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഹേ മനുഷ്യരേ, നിങ്ങളാരാണ്…?
തോളില്‍ കൈയ്യിട്ട്, തോളോട് ചേര്‍ന്ന്
അവര്‍ പുലമ്പിയതൊക്കെയും
ഹൃദയ സംഗമമായിരുന്നു…
അവര്‍ സഖാക്കളായിരുന്നു
ഒരുത്തന്‍ ബുള്‍ഗാന്‍
മലപ്പുറത്തുകാരന്‍
മറ്റൊരാള്‍ മുണ്ടുടുത്തവന്‍ കോഴിക്കോട്
ശോഷിച്ചവന്‍ വയനാടന്‍…
മൂന്ന് പേരും ബുദ്ധനെ തേടി വന്നവര്‍
നഗരക്കാഴ്ചകള്‍ കണ്ടവര്‍
ഒരു വയോവൃദ്ധന്‍
ഒരു രോഗി
ഒരു മൃതദേഹം
ഒരു സന്യാസി
മഹത്തായ നാല് ചിഹ്നങ്ങള്‍.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Comments are closed.