DCBOOKS
Malayalam News Literature Website

പി. സാഹിത്യ പുരസ്‌കാരം എൻ. പ്രഭാകരന്

മഹാകവി പി. സ്മാരക സമിതിയുടെ പി. സാഹിത്യ പുരസ്‌കാരം എൻ. പ്രഭാകരന്റെ ‘ഞാൻ മാത്രമല്ലാത്ത ഞാൻ’ ആത്മകഥയ്ക്ക്.  20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 24-ന് എൻ. പ്രഭാകരന്റെ തലശ്ശേരിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

എൻ. പ്രഭാകരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.