സുനു എ വിക്ക് സാഹിത്യപുരസ്കാരം
തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരം സുനു എ വിയുടെ ‘ഇന്ത്യന്‍ പൂച്ച’ എന്ന കഥാസമാഹാരത്തിന്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 26ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡി സി ബുക്സാണ് ‘ഇന്ത്യന്‍ പൂച്ച’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.