DCBOOKS
Malayalam News Literature Website

Quiz Ends In

Days
Hours
Minutes
Seconds

Time: 90s

Ooops Time Up


Fill the Details to Participate

1 / 10

ഏത് ഭാഷയിലാണ് കോഹിനൂർ എന്ന വാക്കിന് "വെളിച്ചത്തിന്റെ പർവ്വതം’ എന്ന് അർത്ഥം വരുന്നത്?

2 / 10

കോഹിനൂർ വജ്രം ഖനനം ചെയ്തത് ഏതിൽ നിന്നാണ്?

3 / 10

മയൂരസിംഹാസനത്തിൽ കോഹിനൂർ സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരാണ്?

4 / 10

കോഹിനൂർ വജ്രത്തിന്റെ ഇപ്പോഴത്തെ വലിപ്പം എന്താണ്?

5 / 10

പ്രസിദ്ധമായ കോഹിനൂർ വജ്രം രഞ്ജിത് സിങ്ങിന് ലഭിച്ചത് ആരിൽ നിന്നാണ്?

6 / 10

ഏത് രാജവംശത്തിന്റെ ഭരണകാലത്ത് ആന്ധ്രാപ്രദേശിലെ ഗോൽക്കൊണ്ട മേഖലയിൽ നിന്നും കോഹിനൂർ ഖനനം ചെയ്തത്?

7 / 10

ഏത് ബ്രിട്ടീഷ് രാജകുമാരനാണ് കോഹിനൂർ മുറിച്ച് പോളിഷ് ചെയ്യാൻ ഉത്തരവിട്ടത്?

8 / 10

കോഹിനൂറിനെക്കുറിച്ചുള്ള ആദ്യ ചരിത്രരേഖ രചിച്ചത് ആര്?

9 / 10

പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരി ദുലീപ് സിങ് കോഹിനൂർ ബ്രിട്ടീഷിന് കൈമാറിയ വർഷം?

10 / 10

കോഹിനൂർ ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച, ലണ്ടനിലെ ഗ്രേറ്റ് എക്സിബിഷൻ ഉദ്ഘാടനം ചെയ്ത വർഷം?

Quiz Ends In

Days
Hours
Minutes
Seconds

‘കോഹിനൂര്‍’ എന്ന ലോകപ്രശസ്ത രത്‌നത്തിന്റെ ചരിത്രമറിയണോ?
ഡി സി ബുക്‌സ് ക്വിസില്‍ പങ്കെടുക്കൂ, സമ്മാനം നേടൂ!

Quiz Expired, The Result Will Announce Soon

സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂർ. ലോകപ്രശസ്തമായ ഈ രത്നത്തിന്റെ ചരിത്രം. അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽനിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ മുതൽ മുഗളന്മാർ, അഫ്ഗാനികൾ, പേർഷ്യക്കാർ എന്നിവരിലൂടെ കടന്ന് ഒടുവിൽ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിങ്ങിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേർന്നതുവരെയുള്ള സങ്കീർണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു. വിവർത്തനം: സുരേഷ് എം.ജി.