DCBOOKS
Malayalam News Literature Website

ആയിരത്തിലധികം ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആരവങ്ങള്‍ അവസാനിക്കുന്നില്ല. കെ എല്‍ എഫ് 2023-നോട് അനുബന്ധിച്ച് ഇഷ്ടപുസ്തകങ്ങള്‍ 30% മുതല്‍ 50% വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് ബുക്സ് ശാഖകളില്‍ ഒരുക്കിയിരിക്കുന്നത്.

ആയിരത്തിലധികം ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ ഓഫറില്‍ ലഭ്യമാകും. ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് ബുക്സ് ശാഖ സന്ദര്‍ശിക്കൂ, നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കൂ.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.