DCBOOKS
Malayalam News Literature Website

കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി.

കര്‍ണാടക തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി.. കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞു. ജെ.ഡി.എസ്. മൂന്നാമതുണ്ട്.

ജി.ജെ.പി. 115 ഇടത്തും കോണ്‍ഗ്രസ് 65 ഇടത്തും ജെ.ഡി.എസ് 40 ഇടത്തും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 50തിലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Comments are closed.