DCBOOKS
Malayalam News Literature Website

കുരീപ്പുഴ കരിങ്ങനെ എഴുതുന്നു

ജൂണ്‍ ലക്കം പച്ചക്കുതിരയിൽ നിന്നും

പൊന്തിയപാടവിടത്തെ
യുവറാണി പാട്ടിലായി
ആയിമാരും തോഴിമാരും
ചെപ്പെടുത്ത് കൂടെപ്പോയി
പോയ വഴി മാറിപ്പോയി
ഇത്തിയാറ്റിന്‍ തെക്കേക്കര
കരവാഴും നീലമയില്‍
പകല്‍പോലെ കുറി വച്ചു
വച്ച കുറി നോക്കിനിന്നു
വാക്കര്‍ത്ഥം വണങ്ങി വന്നു
വന്നവരോ കരിങ്ങന്റെ
ഊരിലെത്തി കുടികൂടി…..

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്

Comments are closed.