DCBOOKS
Malayalam News Literature Website

കൈരളി സരസ്വതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  സമഗ്രസംഭാവന സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്. 25,000 രൂപയുടേതാണ് പുരസ്കാരം. മാർച്ച് രണ്ടാംവാരത്തോടെ തിരുവനന്തപുരത്ത് പുരസ്കാരം സമ്മാനിക്കും. സാഹിത്യ പ്രതിഭാപുരസ്കാരം മാധ്യമപ്രവർത്തകൻ ടി.ബി.ലാലിനും ബാലവൈജ്ഞാനിക പുരസ്കാരം പള്ളിയറ ശ്രീധരനും ലഭിക്കും.

മറ്റു പുരസ്കാരങ്ങൾ

 

Comments are closed.