DCBOOKS
Malayalam News Literature Website

ഇതിഹാസ പുരാണത്രയത്തിന്റെ പ്രിബുക്കിങ് തുടരുന്നു

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രിപബ്ലിക്കേഷന്‍ ഇതിഹാസ പുരാണത്രയത്തിന്റെ പ്രിബുക്കിങ് തുടരുന്നു. ഭാരതത്തിലെ ഇതിഹാസപുരാണങ്ങളായ രാമായണവും മഹാഭാരതവും ഭാഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷനാണ് ഇതിഹാസപുരാണത്രയം. ഗദ്യരൂപത്തില്‍ തയ്യാറാക്കുന്ന ഈ ഗ്രന്ഥം അക്കിത്തം അച്യുതന്‍ നമ്പൂതിരി, സുഗതകുമാരി എന്നിവരുടെ നേതൃത്വത്തില്‍, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തിലുള്ള ഭാഷാശൈലിയിലാണ് തയ്യാറാക്കുന്നത്. ഒപ്പം വിശദമായ കഥാപാത്രസൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡി സി ബുക്‌സിന്റെ https://onlinestore.dcbooks.com/, http://prepublication.dcbooks.com/product/ithihasa-puranathrayam എന്ന ഓണ്‍ ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്‌സ്‌, കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336
https://onlinestore.dcbooks.com/, http://prepublication.dcbooks.com/product/ithihasa-puranathrayam.

Comments are closed.