DCBOOKS
Malayalam News Literature Website

ഇരുട്ടിലെ പാട്ടുകൾ: ഇന്ത്യൻ വർത്തമാനങ്ങൾ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ നാലാം ദിവസമായ ഇന്ന് വേദി ‘വാക്കി’ൽ “ഇരുട്ടിലെ പാട്ടുകൾ: ഇന്ത്യൻ വർത്തമാനങ്ങൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കെ. സച്ചിദാനന്ദൻ, അൻവർ അലി എന്നിവർ പങ്കെടുത്തു. കെ. സച്ചിദാനന്ദന്റെ “ഇരുട്ടിലെ പാട്ടുകൾ: ഇന്ത്യൻ വർത്തമാനങ്ങൾ ” എന്ന പുസ്തകത്തെക്കുറിച്ച് വേദിയിൽ ചർച്ച നടന്നു. കോവിഡ് കാലത്ത് എഴുതിയ കവിതയായിരുന്നു ഇത്. എല്ലാ ദുഃഖങ്ങൾക്കിടയിലും പ്രത്യാശ വരുത്തുന്ന കവിതയാണ്.

റിപ്പോർട്ടർ :പുണ്യ.എംസി

Comments are closed.