DCBOOKS
Malayalam News Literature Website

500 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യൂ, 100 രൂപയുടെ ക്യാഷ് ബാക്ക് നേടൂ!

കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിൽ ആരംഭിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പിൽ നിന്നും 500 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 100 രൂപയുടെ ക്യാഷ് ബാക്ക്.  FOCUS100 എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് കെ എല്‍ എഫ് ബുക്ക്‌ഷോപ്പിൽ നിന്നും 2023 ജൂൺ 4 വരെ ക്യാഷ് ബാക്ക് റെഡീം ചെയ്യാവുന്നതാണ്.

വ്യവസ്ഥകൾ

  • 500 രൂപയ്ക്ക് മുകളില്‍ പുസ്തകങ്ങൾ പര്‍ച്ചേസ് ചെയ്യണം
  • കെ എല്‍ എഫ് ബുക്ക്‌ഷോപ്പിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ
  • 2023 ജൂൺ 4 വരെ ഓഫർ ലഭ്യമാകും (ക്യാഷ് ബാക്ക് റെഡീം ചെയ്യാം)
  • ഒറ്റ പർച്ചേസിൽ ഷോപ്പിൽ ലഭ്യമായതിൽ വെച്ച് ഏതെങ്കിലും ഒരു ഓഫർ മാത്രമേ വായനക്കാരന് പ്രയോജനപ്പെടുത്താൻ സാധിക്കൂ (Other offers cannot be clubbed)

ഏവര്‍ക്കും സ്വാഗതം

Comments are closed.