DCBOOKS
Malayalam News Literature Website
Rush Hour 2

പി പത്മരാജന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വാങ്ങാം 23% വിലക്കിഴിവില്‍!

പി പത്മരാജന്റെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും പ്രിയവായനക്കാര്‍ക്ക് ഈ വാരം 23% വിലക്കിഴിവില്‍ സ്വന്തമാക്കാം. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് പുസ്തകശാലകളിലും മെയ് 29 വരെ ഈ ഓഫര്‍ ലഭ്യമാകും.

മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച  പ്രതിഭാശാലിയായിരുന്നു പി പത്മരാജൻ. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വനായിരുന്നു അദ്ദേഹം.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ മുഴുവന്‍ കൃതികളും വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.