DCBOOKS
Malayalam News Literature Website

എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക സാഹിത്യപുരസ്കാരം കവി വിനോദ് വൈശാഖിക്ക്

സാഹിത്യകാരൻ എഴുവന്തല ഉണ്ണികൃഷ്ണന്റെ സ്മരണയ്‌ക്കായി എഴുവന്തല ഉണ്ണികൃഷ്ണൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക സാഹിത്യപുരസ്കാരം കവി വിനോദ് വൈശാഖിക്ക്.  10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
12ന് രാവിലെ ചെര്‍പ്പുളശേരിയില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ട്രഷറര്‍ ടി ആര്‍ അജയന്‍ നിര്‍വഹിക്കും.

Comments are closed.