DCBOOKS
Malayalam News Literature Website
Rush Hour 2

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഇപ്പോൾ ബണ്ടിലായി സ്വന്തമാക്കാം

bundle offer

കെ ആര്‍ മീരയുടെയും ടി ഡി രാമകൃഷ്ണന്റെയും പുസ്തകങ്ങള്‍ക്കൊപ്പം യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പുസ്തകങ്ങള്‍ ഒരുമിച്ച് സ്വന്തമാക്കാന്‍ ഇപ്പോള്‍ സാധിക്കും. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഈ ബണ്ടിലുകള്‍ ലഭിക്കുന്നത്. കെ ആര്‍ മീരയുടെ ആ മരത്തിനെയും മറന്നു ഞാന്‍, സൂര്യനെ അണിഞ്ഞ സ്ത്രീ, മീരാസാധു, യൂദാസിന്റെ സുവിശേഷം, ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, അന്ധര്‍ ബധിരര്‍ മൂകര്‍, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ എന്നീ പുസ്തകങ്ങള്‍ ലഭ്യമാകും. കൂടാതെ യാത്രയെ പ്രണയിക്കുന്നവര്‍ക്കായി പാറക്കല്ലോ ഏതന്‍സ്, സില്‍ക്ക് റൂട്ട്, ബങ്കറിനരികിലെ ബുദ്ധന്‍, വഴിപോക്കന്‍, സഞ്ചാരസാഹിത്യം എന്നിവയും കുട്ടികള്‍ക്കായുള്ള TIGER TAIL AND OTHER TALES FROM KERALA, JATAKA TALES : COLLECTION OF BUDDHA FABLES, AESOP’S FABLES – MANGO CLASSICS, PANCHATANTRA എന്നീ പുസ്തകങ്ങളും ലഭ്യമാകും.

കെ ആര്‍ മീരയുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാം

ടി ഡി രാമകൃഷ്ണന്റെ പുസ്തകങ്ങള്‍ സ്വന്തമാക്കാം

TRAVEL SOULS വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാം

Children’s Classics വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാം

 

 

 

Comments are closed.