DCBOOKS
Malayalam News Literature Website

എന്‍.കെ.സലിമിന്റെ ‘ഭൂമിശാസ്ത്രം’; വിവിധ മത്സര പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ഭൂമിശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും

സൗരയൂഥത്തെക്കുറിച്ച്, ബഹിരാകാശ പര്യവേക്ഷണങ്ങളെക്കുറിച്ച്, അതിന്റെ നേട്ടങ്ങളെക്കുറിച്ച്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് എന്‍.കെ.സലിമിന്റെ ‘ഡിസി ക്വിസ്-ഭൂമിശാസ്ത്രം’.

എല്‍.എസ്.എസ്, യു.എസ്.എസ്., പി.എസ്.സി. തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്ക് നിരന്തരമായി ചോദിക്കുന്ന ഭൂമിശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന നിശ്ചിത യോഗ്യതയുളള ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്  കേരളത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷ കൂടിയാണിത്.

പുസ്തകം  ഇ-ബുക്കായി വായിക്കാന് ചെയ്യൂ

 

Comments are closed.