DCBOOKS
Malayalam News Literature Website

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 30 ടൈറ്റിലുകള്‍!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 30 ടൈറ്റിലുകള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കൂ 25% വിലക്കുറവില്‍. ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍
  • എരിവെയില്‍
  • ദേശീയതയുടെ ഉത്കണ്ഠ- എന്താണ് ഭാരതീയത?
  • അയല്‍ക്കാര്‍
  • ഉണ്ണിക്കുട്ടന്റെ ലോകം
  • വല്ലി
  • നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കന്മാരാക്കാം
  • വിജയതന്ത്രങ്ങള്‍
  • എനിക്കുമൊരു സ്വപ്‌നമുണ്ടായിരുന്നു
  • മഹാഭാരതം സാംസ്‌കാരിക ചരിത്രം
  • തൃക്കോട്ടൂര്‍ നോവെല്ലകള്‍
  • ജീവിതത്തിന്റെ പുസ്തകം
  • കുമയോണിലെ നരഭോജികള്‍
  • മായാമുരളി
  • ആന്‍ഡമാനും ആഫ്രിക്കയും
  • ആരാച്ചാര്‍
  • രുദ്രപ്രയാഗിലെ നരഭോജി
  • കുഞ്ഞിക്കൂനനും കൊച്ചുനീലാണ്ടനും
  • ആല്‍കെമിസ്റ്റ്
  • യു ആര്‍ അനന്തമൂര്‍ത്തിയുടെ മൂന്നു നോവലുകള്‍
  • സോര്‍ബ
  • എം ടി യുടെ കഥകള്‍
  • ബുധിനി
  • നിരന്തര പ്രതിപക്ഷം
  • ദൃശ്യം, മെമ്മറീസ്
  • കയര്‍
  • ചിദംബരസ്മരണ
  • നിരീശ്വരന്‍
  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.