DCBOOKS
Malayalam News Literature Website

‘ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍’ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍; ഈ വാരം നാളെ കൂടി മാത്രം

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍
2.മീശ
3.ആല്‍കെമിസ്റ്റ്
4.സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
5.ആരാച്ചാര്‍
6.ദന്തസിംഹാസനം
7.ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
8.കീഴാളന്‍
9.രമണീയം ഈ ജീവിതം
10.നൃത്തം ചെയ്യുന്ന കുടകള്‍
11.ഹിപ്പി
12.കഥകള്‍- കെ ആര്‍ മീര
13.മുകേഷ് കഥകള്‍ വീണ്ടും
14.റിച്ച് ഡാഡ് പുവര്‍ ഡാഡ്
15.കാര്യവും കാരണവും
16.സ്മാരകശിലകള്‍
17.മനുഷ്യന് ഒരു ആമുഖം
18. മീരയുടെ നോവെല്ലകള്‍
19.ജീവിതമെന്ന അത്ഭുതം
20.ഐതിഹ്യമാല
21.സ്വരഭേദങ്ങള്‍
22.പറവയുടെ സ്വാതന്ത്ര്യം
23മനുഷ്യ വംശത്തിന്റെ ജനിതകവഴി
24.ആത്മബലം എന്ന കല
25.കേരളത്തിലെ രാജവംശങ്ങള്‍
26.ഇലവന്‍ മിനിറ്റ്‌സ്
27.ജാതകകഥകള്‍
28.അറിവേറും കഥകള്‍
29.നാണ്വാരും മറ്റ് നോവെല്ലകളും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.