DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍!

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍
  • ഡാവിഞ്ചി കോഡ്
  • പ്രവാചകന്മാരുടെ രണ്ടാംപുസ്തകം
  • അപാര ഓര്‍മ്മശക്തി നേടാം, പരിശീലിക്കാം
  • അഗ്നിച്ചിറകുകള്‍
  • നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി
  • പഞ്ചതന്ത്രകഥകള്‍
  • മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
  • മഞ്ഞവെയില്‍ മരണങ്ങള്‍
  • കഥ ഇതുവരെ
  • വി കെ എന്‍ കഥകള്‍
  • മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
  • പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം
  • കുട്ടികളുടെ മഹാഭാരതം
  • ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
  • ഇനി ഞാന്‍ ഉറങ്ങട്ടെ
  • നിശബ്ദ സഞ്ചാരങ്ങള്‍
  • ചിദംബരസ്മരണ
  • കര്‍ണന്‍
  • ഉമ്മാച്ചു
  • മുല്ലപ്പൂനിറമുള്ള പകലുകള്‍
  • എംടിയുടെ കഥകള്‍
  • അസുരവിത്ത്
  • ബുധിനി
  • അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി
  • ബാല്യകാലസഖിയും കുറെ പെണ്ണുങ്ങളും
  • പാത്തുമ്മയുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും
  • കുട നന്നാക്കുന്ന ചോയി
  • കഥകള്‍ ബെന്യാമിന്‍
  • തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.