DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍!

തിരഞ്ഞെടുത്ത 30 പുസ്തകങ്ങളുമായി ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ വീണ്ടും.

പെരുമാള്‍ മുരുകന്‍, അംബികാസുതന്‍ മാങ്ങാട്, മാധവിക്കുട്ടി, ബെന്യാമിന്‍, വി.കെ.എന്‍, എംടി വാസുദേവന്‍ നായര്‍, കെ ആര്‍ മീര, സക്കറിയ, പി കെ ബാലകൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് പുറമേ ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളും 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍  കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്‌റ്റോറുകളിലും രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.