DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ക്രിസ്തുമസ് -പുതുവത്സര ഓഫറുകള്‍

ആഘോഷങ്ങളുടെ ആരവവുമായി ക്രിസ്തുമസ്സും പുതുവര്‍ഷവും വന്നെത്തുകയാണ്. പരസ്പരസ്‌നേഹവും സമ്മാനങ്ങളും പങ്കുവച്ചാണ് ഈ ആഘോഷങ്ങളില്‍ നാം പങ്കുചേരുന്നത്.   ക്രിസ്തുമസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍  മനം നിറയ്ക്കും ക്രിസ്തുമസ് -പുതുവത്സര  ഓഫറുകളാണ് സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

899 രൂപയ്ക്ക് മുകളിലുള്ള എല്ലാ  ബുക്ക് പര്‍ച്ചേസുകളെയും കാത്തിരിക്കുന്നു 200 രൂപ മുതല്‍ 1500 രൂപ വരെ അത്യാകര്‍ഷകമായ ക്യാഷ് ബാക്കുകള്‍. ബുക്‌സ്‌റ്റോറുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഡി സി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ജനുവരി 15 വരെ മാത്രമാകും ഈ ആനുകൂല്യം ലഭ്യമാകുക.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

Comments are closed.