DCBOOKS
Malayalam News Literature Website

500 റിവാര്‍ഡ് പോയിന്റുകള്‍, ബൈ 3 ഗെറ്റ് 1 ഓഫര്‍, ക്രിസ്തുമസ് സാന്റ … നിരവധി ഓഫറുകളുമായി ഡിസി ബുക്‌സ് !

ക്രിസ്തുമസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍.  ഡിസി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി 500 റിവാര്‍ഡ് പോയിന്റുകള്‍, ബൈ 3 ഗെറ്റ് 1 ഓഫര്‍, ക്രിസ്തുമസ് സാന്റ തുടങ്ങി അത്യാകര്‍ഷകമായ നിരവധി ഓഫറുകളാണ് സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ബുക്‌സ്‌റ്റോറുകളില്‍ നിന്നും 350 രൂപയ്‌ക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.  മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി  (നിബന്ധനകള്‍ക്ക് വിധേയം)നേടാനുള്ള അവസരവും ബുക്‌സ്റ്റോറുകളിലുണ്ട്. ഡിസംബര്‍ 31 വരെ മാത്രമാകും ആനുകൂല്യം ലഭ്യമാവുക.

ഈ ഓഫറുകള്‍ക്കെല്ലാം പുറമേ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളില്‍ നിന്നും നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തിന് ഞങ്ങള്‍ നല്‍കുന്നു കൈ നിറയെ പുസ്തകക്കൂട്ടങ്ങള്‍ സൗജന്യമായി. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തിന്റെ പേരും മേല്‍വിലാസവും എഴുതി നിക്ഷേപിക്കാം. ദിവസംതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് നിങ്ങളുടെ പേരില്‍ ഞങ്ങള്‍  നല്‍കുന്നു കൈ നിറയെ പുസ്തകങ്ങള്‍ ക്രിസ്തുമാസ് സമ്മാനമായി.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.