DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ മാർച്ച് 31 വരെ

അത്യുഗ്രൻ ഓഫറുകളുമായി ഡി സി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു.  വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്. മാർച്ച് 31 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിൽ ഓഫർ ലഭ്യമാണ്.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയിലെ നിരവധി  ബാലസാഹിത്യരചനകള്‍, മലയാളത്തിലെ നിത്യഹരിത നോവലുകള്‍, ശാശ്വതമായ ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നൂറുകണക്കിന് സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,
ലോകോത്തരകൃതികളുടെ മലയാളം പരിഭാഷകള്‍ തുടങ്ങി പല വിഭാഗങ്ങളിലായുള്ള പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാണ്.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.