DCBOOKS
Malayalam News Literature Website

പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!

വായിച്ച് അറിവ് നേടൂ അറിവുകൊണ്ടകം നിറയ്ക്കൂ ഡി സി ബുക്‌സിനൊപ്പം...

പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമൻ ദാർശനികനായ സിസറോ പറഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 23 ലോകപുസ്തകദിനത്തോടനുബന്ധിച്ച് വായനയുടെ വലിയ ലോകമൊരുക്കാന്‍  ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും നല്‍കാനാവാത്ത അവിശ്വസനീയമായ ഓഫര്‍. ഏപ്രിൽ 21,22,23 തീയ്യതികളിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ 23% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും.

നിങ്ങളുടെ വീട് പുത്തൻ പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കൂ…

പുസ്തകങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.