DCBOOKS
Malayalam News Literature Website

ഏതു പുസ്തകവും മനസ്സുനിറച്ച് കൈനിറയെ സ്വന്തമാക്കാം

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും 23% വിലക്കുറവില്‍

ഇന്ന് ഏപ്രില്‍ 23 ലോകപുസ്തകദിനത്തില്‍ വായനയുടെ വലിയ ലോകമൊരുക്കാന്‍  ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും നല്‍കാനാവാത്ത അവിശ്വസനീയമായ ഓഫര്‍.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും 23% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ന് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും.

നിങ്ങളുടെ വീട് പുത്തൻ പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കൂ…

ഓണ്‍ലൈനായി വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.