DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് വണ്‍ ഡേ ഓഫര്‍; 16 നോവലുകള്‍ 25% വിലക്കുറവില്‍!

വളരെ ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഇപ്പോള്‍ ഇതാ പുതിയ ഭാവത്തില്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ ഓരോ ദിവസവും വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട 16 പുസ്തകങ്ങളാകും വായനക്കാരെ തേടിയെത്തുക.

ഇന്ന് (വ്യാഴം) മലയാളി വായനകളില്‍ കാലാതീതമായി നിലകൊള്ളുന്ന നോവലുകള്‍ക്കൊപ്പം ഏറ്റവും പുതിയ നോവലുകളും 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.പുറ്റ് -വിനോയ് തോമസ്
2.മുറിനാവ്- മനോജ് കുറൂര്‍
3.നിശബ്ദ സഞ്ചാരങ്ങള്‍, ബെന്യാമിന്‍
4.വല്ലി, ഷീലാ ടോമി
5.ഗുഡ്‌ബൈ മലബാര്‍- കെ ജെ ബേബി
6.ബുധിനി- സാറാ ജോസഫ്
7.(53)- സോണിയ റഫീഖ്
8.മാമ ആഫ്രിക്ക- ടി ഡി രാമകൃഷ്ണന്‍
9.ആരാച്ചാര്‍, കെ ആര്‍ മീര
10.ഉമ്മാച്ചു-ഉറൂബ്
11.കയര്‍-തകഴി
12.മരുഭൂമികള്‍ ഉണ്ടാകുന്നത്-ആനന്ദ്
13.മറുപിറവി-സേതു
14.ഭ്രാന്ത്, പമ്മന്‍
15.നിരീശ്വരന്‍, വി.ജെ ജയിംസ്
16.റാം കെയര്‍ ഓഫ് ആനന്ദി-അഖില്‍ പി ധര്‍മ്മജന്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല എന്ന കാര്യം മറക്കേണ്ട.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.