DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വിഷു-ഈസ്റ്റര്‍ സ്പെഷ്യല്‍ സെയില്‍ രണ്ട് ദിവസം കൂടി മാത്രം

ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വിഷു-ഈസ്റ്റര്‍ സ്പെഷ്യല്‍ സെയില്‍ രണ്ട് ദിവസം കൂടി (18 ഏപ്രില്‍ 2022 വരെ) മാത്രം.

ജനപ്രിയ റഷ് അവറുകള്‍, പാതി വിലയില്‍ ബാക്ക് എഡിഷന്‍ പുസ്തകങ്ങള്‍, ദിവസംതോറും സര്‍പ്രൈസ് ഓഫറുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് വായനക്കാർക്ക് ലഭ്യമാക്കിരിക്കുന്നത്. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങളും അത്യാകര്‍ഷകമായ വിലക്കുറവോട് കൂടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഓഫറുകള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.