DCBOOKS
Malayalam News Literature Website

പോയവര്‍ഷം വിവിധ ശ്രേണികളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ 500 പുസ്തകങ്ങള്‍!

2020-ലെ മാസ്റ്റര്‍ പീസുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലേഴ്‌സും ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍. കൂടാതെ ലോകോത്തര കൃതികളുടെ മലയാളം പരിഭാഷകളും ഓഫറില്‍ ലഭ്യമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഓഫറില്‍ ലഭ്യമാണ്. ഈ ഓഫറുകള്‍ക്ക് പുറമേ  വിവിധ ശ്രേണികളിലുള്ള നൂറു കണക്കിന് പഴയ പുസ്തകങ്ങള്‍,  അനായാസം ഉന്നത വിജയം നേടാന്‍ 300 അക്കാദമിക് പുസ്തകങ്ങള്‍, ക്രൈംത്രില്ലറുകള്‍, അഖില്‍ പി ധര്‍മ്മജന്‍ ഹിറ്റ്‌സ്, ചരിത്രം, ലോകോത്തര കൃതികള്‍, നോവലുകള്‍, ഓര്‍മ്മപുസ്തകങ്ങള്‍  തുടങ്ങി ആറ് ബണ്ടിലുകളിലായി 50 ലധികം പുസ്തകങ്ങള്‍, വായിച്ച് വളരാന്‍ ലളിതവും മനോഹരവുമായി രചിക്കപ്പെട്ട 100 ഇംഗ്ലീഷ് ബാലാസാഹിത്യ രചനകള്‍ ലോകത്താകമാനം ഏറ്റവുമധികം വായിക്കപ്പെട്ട ആയിരക്കണക്കിന് ഇംഗ്ലീഷ് ടൈറ്റിലുകള്‍ എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

500 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.