DCBOOKS
Malayalam News Literature Website

ഇത് വായന പൂക്കുന്ന ദിനം, നിറയെ പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY!

DCB Super Sunday

ജനപ്രിയ റഷ് അവറുകളിലെ ബെസ്റ്റ് സെല്ലേഴ്‌സും 300ലധികം ബാക്ക് എഡിഷനുകളുമായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY. ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ് 25 ശതമാനം വിലക്കുറവിലും  പുസ്തക പ്രേമികളുടെ ഹരമായി മാറിയ 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും ഇന്ന് വായനക്കാര്‍ക്ക് ലഭ്യമാകും.

റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY-യില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് നാളെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുക.

പുസ്തകങ്ങളുടെ വീടൊരുക്കാന്‍ കാത്തിരിക്കൂ…

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ് 30 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

Comments are closed.