DCBOOKS
Malayalam News Literature Website

കാഞ്ഞിരപ്പള്ളി മേരിമാതാ സ്‌കൂളില്‍ ഡി സി ബുക്‌സ് സ്‌കൂള്‍ ഫെയര്‍ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി മേരിമാതാ സ്‌കൂളില്‍ ഡി സി ബുക്‌സ് സ്‌കൂള്‍ ഫെയര്‍ ആരംഭിച്ചു. ജൂണ്‍ 30, ജൂലൈ 1 തീയ്യതികളിലായി നടക്കുന്ന പുസ്തകമേള പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കൊകട്ട് ഉദ്ഘാടനം ചെയ്തു. ബുള്ളറ്റിന്‍ ബോര്‍ഡില്‍ 100 ബുക്കുകളുടെ റിവ്യൂ പ്രദര്‍ശനം ‘READ-A-THON’ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ റവ.സിസ്റ്റര്‍.റോസ്മിന്‍ SABS നിര്‍വ്വഹിച്ചു.

Comments are closed.